April 20, 2024

കുർബാന നടത്തിയ വൈദികൻ ഉൾപ്പെടെ ഉള്ളവർക്കെതിരെ എപ്പിഡെമിക് ഓർഡിനൻസ് 2020 പ്രകാരം നടപടി

0
നിരോധനാജ്ഞ ലംഘിച്ച് 


മാനന്തവാടിയിൽ കുർബാന നടത്തിയ വൈദികൻ  ഉൾപ്പെടെ ഉള്ളവർ കേസിൽ പ്രതികളാണ്.മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരി അരി വികാരി ഫാദർ ടോം ജോസഫ് ,അസിസ്റ്റൻറ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ് ,സിസ്റ്റർ മാരായ സന്തോഷ , നിത്യ ,മേരി ജോൺ സെമിനാരി വിദ്യാർഥികളായ ജോസഫ് , സുബിൻ , മിഥുൻ എന്നിവരാണ് അറസ്റ്റിലായത് ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇവർ നടത്തിയത് ഉത്തരവുകൾ രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിൽ കുർബാന നടത്തിയതിനാണ് കേസെടുത്തത് പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സിഐ എം എം. അബ്ദുൾ കരീം, എസ് ഐ. സി ആർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് .ഇവർക്കുനേരെ കേരള സർക്കാർ എപ്പിഡെമിക്  ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി സി.ഐ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *