September 28, 2026

വയനാട് ജില്ലയില്‍ ആകെ 3679 അതിഥി തൊഴിലാളികൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ ആകെ 3679 അതിഥി തൊഴിലാളികളാണുളളത്. 1570 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കി. 26 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക്  77 ചരക്ക് വാഹനങ്ങളും കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് 31 ചരക്ക് വാഹനങ്ങളും ഗതാഗതം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *