റേഷന്‍ കിറ്റുകൾ നാളെ മുതല്‍ നല്‍കും
ട്രൈബല്‍ കോളനികളില്‍ റേഷന്‍ നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അദീല അബ്ദുളള അറിയിച്ചു.കോളനിയിലെ ഭക്ഷ്യലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുടുബശ്രീ അംഗങ്ങളാണ് ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുന്നത്. കിറ്റുകള്‍ ഇന്ന് (ഏപ്രില്‍ 1) മുതല്‍ വിതരണം ചെയ്യും. നിലവില്‍ ജില്ലയില്‍ ആവശ്യത്തിലധികം ഭക്ഷ്യ സാധനങ്ങള്‍ സ്റ്റോക്കുണ്ടെന്നും കളക്ടര്‍ പറഞ്ഞു.





Leave a Reply