May 14, 2026

അധ്യാപകനിയമനം സ്കൂള്‍ തുറക്കുംമുന്‍പ് നടത്തുമെന്ന് മുഖ്യമന്ത്രി

0
download-4.jpeg
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപകനിയമനം സ്കൂള്‍ തുറക്കുംമുന്‍പ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് കിട്ടിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. കോവിഡ് കാലം കഴിയാന്‍ കാത്ത് നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം നിയമന ഉത്തരവ് കിട്ടിയിട്ടും ജോലിയിൽ പ്രവേശിക്കാനാവാത്ത അധ്യാപകരുടെ ദുരിതം മനോരമ ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *