ഇടതുപക്ഷ സർക്കാറിന്റെ ബി.ജെ.പി വേട്ടക്കെതിരെ പ്രതിഷേധം


Ad
ഇടതുപക്ഷ സർക്കാറിന്റെ ബി.ജെ.പി വേട്ടക്കെതിരെ പ്രതിഷേധം നടത്തി ബി.ജെ.പി
മാനന്തവാടി : ഇടത് പക്ഷ സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ബി.ജെ.പി വേട്ടക്കെതിരെ ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം കേന്ദ്രങ്ങളിൽ  പ്രതിഷേധ പരിപാടി നടത്തി. മണ്ഡലം തല ഉദ്ഘാടനം നിയോജക മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം നിർവഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *