June 4, 2026

മുസ്ലിംലീഗ് സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20211002-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റി സിഎച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കടവത്ത് ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി പടയന്‍ മുഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കടവത്ത് മുഹമ്മദ്, റഷീദ് പടയന്‍, സി.കുഞ്ഞബ്ദുള്ള, ഷിഹാബ് മലബാര്‍, കെബീര്‍ മാനന്തവാടി, അര്‍ഷാദ് ചെറ്റപ്പാലം, മുസ്തഫ പാണ്ടിക്കടവ്, ഷബീര്‍ സുഹ്ഫി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *