വൈദ്യുതി മുടങ്ങും


Ad
പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാം മൈല്‍, കരിപ്പാലി, പുതുശ്ശേരിക്കടവ്, ചെന്നലോട് ഭാഗങ്ങളില്‍ നാളെ (ബുധൻ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം, ചേലൂർ, ബേഗൂർ, അനന്തോത്ത് കുന്ന് എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജി ജി വൈ, പള്ളിക്കുന്ന്, തേറ്റമല, കൊച്ചുവയൽ എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മാനി വയൽ, പുഞ്ചവയൽ, കായക്കുന്ന്, പാതിരിയമ്പം എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *