പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നാളെ ആരംഭിക്കും


Ad
പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷ० കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് 7ന് വ്യാഴാഴ്ച ആരംഭിക്കു०. 7 മുതൽ15 വരെ ബൊമ്മക്കൊലു ഒരുക്കി വിശേഷാൽ പൂജകൾ നടത്തും. ദിവസവു० വൈകുന്നേര० 6.30 മുതൽ ലളിതാസഹസ്രനാമപാരായണ०, സ०ഗീതാർച്ചന, ദേവീസ്തോത്രപാരായണ० മ०ഗളാരതി പ്രസാദവിതരണ० ഇവനടക്കു०.
13ന് ബുധനാഴ്ച ദുർഗാഷ്ടമി പൂജവയ്പ്
14 ന് വ്യാഴാഴ്ച മഹാനവമി. ആയുധപൂജ, ദുർഗാലക്ഷ്മീ സരസ്വതി പൂജ
15ന് വിജയദശമി, പൂജയെടുപ്പ് ,വിദ്യാര०ഭ०. രാവിലെ 8.30മുതൽ എഴുത്തിനിരുത്തൽ ആര०ഭിക്കു०. 
രാവിലെ 7മണി മുതൽ വാഹനപുജയു० നടക്കു०
കുട്ടികളെ എഴുത്തിനിരുത്താൻ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്. മൊബൈൽ. 9605143674
9544258238
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *