November 2, 2026

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20211006-WA0004.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: സമരം ചെയ്യുന്ന കര്‍ഷകരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റിശാഖ കമ്മിറ്റി പ്രതിഷേധ ജ്യാല സംഘടിപ്പിച്ചു.പരിപാടിയിൽ യൂത്ത്ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റാഷിദ്,റഹ്മാൻ പി.സിറാജ്.ഹാരിസ് പി. യൂസഫ്,ഷിഹാബ്.ഹമീദ്.റഹ്മാൻ എ.ഹാരിസ് എ,ഫായിസ്, ജസ്വിൻ സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *