March 29, 2024

മുട്ടില്‍ മരംമുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ എം.കെ സമീറിന് സ്ഥലം മാറ്റം

0
Img 20211006 Wa0065.jpg
കൽപ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ വാളയാറിലേയ്ക്കാണ് മാറ്റിയത്. സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം. മുട്ടിലിൽ നിന്ന് കടത്തിയ മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥനാണ് സമീർ. പ്രതികള്‍ കടത്തിയ  ഈട്ടിത്തടി എറണാകുളത്ത് നിന്നാണ്  സമീർ പിടികൂടിയത്.  കേസന്വേഷണം നടത്തിയിരുന്ന ഡി.വൈ.എസ്.പി.യെയും ഈ അടുത്ത് സ്ഥലം മാറ്റിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *