June 24, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണിയൻകോട് അമ്പലം പരിസരം , മാടകുന്ന് കോളനി എന്നീ ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16-ാം മൈൽ, കരിപ്പാലി , പുതുശ്ശേരിക്കടവ്, മഞ്ഞൂറ, കോട്ടക്കുന്ന് ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *