വടക്കനാട് യുവജന കൂട്ടായ്മയും സുൽത്താൻ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


Ad
സുൽത്താൻ ബത്തേരി: 'രക്തം നൽകാം ജീവന്റെ തുടിപ്പ് കൈമാറാം' എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി വടക്കനാട് യുവജന കൂട്ടായ്മയും സുൽത്താൻ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കും സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഡോണർ മാർക്കുള്ള സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ആനുകാലിക കാലഘട്ടത്തിലെ രക്തദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോക്ടർ ഷൈനി സെമിനാർ സെക്ഷൻ കണ്ടക്ട് ചെയ്തു .രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കാളികളായി കൺവീനർ ടി കെ വിനേഷ് സ്വാഗതവും ചെയർമാൻ

ടി എ അനീഷ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *