കശ്മീരിൽ വീര ചരമം പ്രാപിച്ച സൈനികർക്കും അന്തരിച്ച മലയാള നടൻ നെടുമുടി വേണുവിനും ആദരാഞ്ജലികൾ അർപ്പിച്ചു

ആദരാഞ്ജലികൾ അർപ്പിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസം വിഭാഗം ജമ്മു കശ്മീരിൽ വീര ചരമം പ്രാപിച്ച സൈനികർക്കും അന്തരിച്ച മലയാള നടൻ നെടുമുടി വേണുവിനും ആദരാഞ്ജലികൾ അർപ്പിച്ചു.ഡിപ്പാർട്മെന്റ് മേധാവി ഡോ. ജോബിൻ ജോയ്, ജിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.ഷോബിൻ മാത്യു,ലിതിൻ മാത്യു, ക്രിസ്റ്റീന ജോസഫ്, അസോസിയേഷൻ സെക്രട്ടറി ഹരിശങ്കർ കെ പി, സാന്ദ്രാ സുനിൽ, ദൃശ്യ പി ഇ എന്നിവർ നേതൃത്വം നൽകി.



Leave a Reply