നവരാത്രി ആഘോഷ നിറവിൽ ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷ നിറവിൽ ക്ഷേത്രങ്ങൾ
ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ നവരാത്രി വിജയദശമി ആഘോഷങ്ങൾക്ക് ഒരുങ്ങി. വിദ്യാരംഭം, വാഹനപൂജ, സംഗീതം, ന്യത്തം അരങ്ങേറ്റങ്ങൾ നടക്കും. ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ എരുമത്തെരുവ് കാഞ്ചി, കാമാക്ഷിയമ്മൻ ക്ഷേത്രം, ബത്തേരി ഗ ണപതി ക്ഷേത്രം, ബത്തേരി മാരിയമ്മൻ ക്ഷേത്രം, കോളിയാടി ക്ഷേത്രം, പഴുപ്പത്തുർ സുബ്രമഹ്ണ്യ ക്ഷേത്രം, പൊൻ കുഴി ,ഏച്ചോം, ആ നേരി, മണി വയൽ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കും.



Leave a Reply