By ന്യൂസ് വയനാട് ബ്യൂറോ
കബനി ഗിരി വെള്ളമറ്റത്തിൽ ചാക്കോയുടെ ഭാര്യ സാറാമ്മ(69) നിര്യാതയായി .
സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൊളവള്ളി സെൻ്റ് ജോർജ് ഓർത്തഡോകസ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ഷീല, ഫ്രൻസി, ഷിബി, ഷിജി
മരുമക്കൾ :ജോണി, ഷിജു, ബിൻസി, ജോയ്
Leave a Reply