June 24, 2026

സൗജന്യ യോഗ പരിശീലനം ആരംഭിച്ചു

0
IMG-20211018-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ ഒഴുക്കൻമൂല ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ കണിയാങ്കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.അനീന ത്യാഗരാജ്,
ഡോ.എം.മനു വർഗീസ്,ട്രെയ്നർ ആക്സൻ സണ്ണി എന്നിവർ സംസാരിച്ചു.
സൗജന്യ പരിശീലനത്തിന് ബന്ധപ്പെടാം: 9946285488
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *