August 5, 2026

വയനാട് ജില്ലയിൽ ആകെ അഞ്ച് ക്യാമ്പുകൾ

0
IMG-20211021-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ അഞ്ച് ക്യാമ്പുകളിലായി 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ 5 കുടുംബങ്ങളെയും മൂപ്പെെനാട് മൂന്ന് കുടുംബങ്ങളെയും വെള്ളമുണ്ടയിൽ 22 കുടുംബങ്ങളെയും സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാൽ വില്ലേജിൽ എട്ട് കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റി. ആകെ 40 കുടുംബങ്ങളിലെ 163 പേരെ മാറ്റി താമസിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *