June 10, 2026

കല്ലോടി ഹൈസ്കൂൾ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20211021-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക ഗ്രാമ പഞ്ചായത്ത് കല്ലോടി 17ാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി പ്രവർത്തി പൂർത്തീകരിച്ച ഹൈസ്കൂൾ കുന്ന് റോഡിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ ചെയർമാൻ ജോർജ്ജ് പടകൂട്ടിൽ, വാർഡ് കൺവീനർ ഷിജോ ചിറ്റിലപ്പള്ളി, ചെയർമാൻ യൂസഫ് ചക്ക, ശിഹാബ് മുതുവോടൻ, വിൽസൺ നാക്കുഴിക്കാട്ട്, സിബി ആശാരിയോട്ട്, ബിജു നാക്കുഴിക്കാട്ട്, ജോബി എം.സി, ബിജു പിച്ചാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *