ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

പനമരം: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ മേരിക്കുട്ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി സുബൈര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply