April 16, 2024

ഫാ. സിബി നെല്ലൂർ (47) നിര്യതനായി.

0
Img 20211022 Wa0053.jpg
പുൽപള്ളി: കബനിഗിരി നെല്ലൂർ ജോയി – മേരി ദമ്പതികളുടെ  മകൻ ഫാ. സിബി നെല്ലൂർ (47)  നിര്യതനായി. മിഷൻ പ്രവർത്തനവുമായി  ബന്ധപ്പെട്ടു മേഘാലയയിൽ ആയിരുന്നു.  സഹോദരങ്ങൾ ഷൈജു, സീന . സംസ്ക്കാരം ഞായറാഴ്ച്ച കോട്ടയം ദീപ്തിമൗണ്ട് ചർച്ചിൽ വച്ച് നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *