ബസുകൾ അണുവിമുക്തമാക്കി ശ്രേയസ് വയനാട് .

ബത്തേരി: രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസിന്റെ നേതൃത്വത്തിൽ ബത്തേരി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി..ബത്തേരിയിലെ കെ.എസ്.ആർ.ടി.സിഡ്രൈവർ മാരുടെ നേതൃത്വത്തിലാണ് 200 ലധികം ബസുകൾ അണുവിമുക്തമാക്കിയത്. ബത്തേരി മുനിസിപ്പൽ ചെയർമാൻ .ടി കെ രമേശ് ഉദ്ഘാടനും ചെയ്തു .ശ്രേയസ് സന്നദ്ധ പ്രവർത്തകർ അണുവിമുക്ത പ്രവർത്തത്തിന് നേതൃത്വം നൽകി.,ശ്രേയസ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത് . ജീവനക്കാരായ . ജാഫർ, ജലീൽ, ജയരാജ് എന്നിവർ നേതൃത്വം നൽകി .



Leave a Reply