June 10, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറി വാർഷിക പൊതുയോഗം നടത്തി

0
IMG-20211022-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും ഇടശ്ശേരി അനുസ്മരണവും അക്ഷരസേന അംഗങ്ങൾക്കുള്ള കാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. എം.മുരളീധരൻ അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി നാരായണൻ, എൻ.കെ.മോഹൻകുമാർ, എം.മണികണ്ഠൻ, എ.രാജഗോപാൽ എന്നിവർ സംസാരിച്ചു. വെള്ളമുണ്ട സിറ്റി യിലെ ബസ് സ്‌റ്റാൻന്റ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ:
എം.മോഹനകൃഷ്ണൻ(പ്രസിഡന്റ്)
എ.ജനാർദ്ദനൻ(വൈസ് പ്രസിഡന്റ്)
 എം.സുധാകരൻ (സെക്രട്ടറി),മിഥുൻ മുണ്ടക്കൽ (ജോ.സെക്രട്ടറി).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *