July 15, 2026

വനനിയമ ഭേദഗതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വനനിയമ ഭേദഗതിയിലെ ചതിക്കുഴികളിൽ ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്.
പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ,, വനനിയമ ഭേദഗതിയും ആശങ്കകളും 
വസ്തുതകളും എന്ന വെബിനാർ 24ന് വൈകീട്ട് 1 മണിക്ക് നടക്കും. കേരള വന ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോക്ടർ. ടി.വി. സജീവ് വിഷയാവതരണം നടത്തും 
ജെയിംസ് സഖറിയ, അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ, ഒ. ജയരാജൻ, പി.എൻ. ഉണ്ണികൃഷ്ണൻ,  ആർ ശ്രീധർ, ഡോക്ടർ .ബി.ശ്രീകുമാർ, ടി.പി. പത്മനാഭൻ, ഡോക്ടർ മുഹമ്മദ് ജാഫർ പാലോട്ട്, എന്നിവർ പങ്കെടുത്ത് സംസാരിക്കും.
വയനാട് പ്രകൃതി സംരംക്ഷണ 
സമിതിയും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന 
പരിപാടിയിൽ ഈ ലിങ്കിലൂടെ പങ്ക് ചേരാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *