August 6, 2026

പതിനാെന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

0
IMG-20211025-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാെന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ് കോളനിയിലെ രാജു (45) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ വീട്ടുകാർ കാണുകയും പോലീസിൽ പരാതി നൽകയുമായിരുന്നു. ബലാത്സംഗ ശ്രമത്തിനും പോക്സോ കേസ് പ്രകാരവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *