September 18, 2024

വൈദ്യുതി മുടങ്ങും

0
Img 20210908 Wa0001.jpg
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയ ലൈൻ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 6 മണി വരെ കാരച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഷെഡ് , വലിയ കുരിശ് , ചീയമ്പം , ചെട്ടിപമ്പര, പള്ളിപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (തിങ്കൾ ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *