സൗജന്യ പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു

നൂൽപ്പുഴ : സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന സൗജന്യ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നൂൽപ്പുഴ ഗ്രാമപഞ്ചായത് വാർഡ് രണ്ട് കരിപ്പൂരിൽ മുതിർന്ന കർഷകനും മുൻ കേരസമതി സെക്രട്ടറിയുമായ കുട്ടികൃഷ്ണൻ കരിപ്പൂർ യുവകർഷകൻ ആയ ജ്യോതിസ് കരിപ്പൂർ നൽകി ഉദ്ഘാടനം നിർവഹിച്ചു. കുരുമുളക് സംരക്ഷണ സമിതി സെക്രട്ടറി ടി കെ വിനേഷ് അദ്ധ്യക്ഷത വഹിച്ചു.



Leave a Reply