April 29, 2024

പത്താം തരം തുല്യത പരീക്ഷാഫലം: ജില്ലയില്‍ 87 .1 ശതമാനം പേര്‍ വിജയിച്ചു

0
കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ പത്താം തരം തുല്യത പരീക്ഷയില്‍ വയനാട് ജില്ലക്ക് 87.1 ശതമാനം വിജയം . ജില്ലയില്‍ 210 പേരാണ് വിജയിച്ചത്. 241 പേരാണ് പരീക്ഷ എഴുതിയത്. 95 പുരുഷന്‍മാരും 115 പേര്‍ സ്ത്രീകളുമാണ് വിജയിച്ചത്. 42 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും 9 പേര്‍ പട്ടിക ജാതി ക്കാരുമാണ് വിജയികളായത്.6 ഭിന്ന ശേഷിക്കാരും വിജയികളായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *