August 6, 2026

വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

0
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: ചുരത്തിലെ ഒന്നാം വളവിനു സമീപം ഇന്നലെ രാത്രിയോടെ മാനന്തവാടി കോടതിയിൽ ജോലി ചെയ്യുന്ന യുവതി ഓടിച്ച സ്കൂട്ടറാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.വാഹനത്തോടൊപ്പം കൊക്കയിലേക്ക് തെറിച്ചു വീണ യുവതി പരിക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. യുവതി തിരിച്ചു റോഡിൽ എത്തിയ ശേഷമാണു അപകട വിവരം പുറത്തറിഞ്ഞത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *