May 14, 2026

ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം

0
IMG_20211031_105405.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ആനപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുകളുള്ള കണക്ക്, ഇംഗ്ലീഷ്, കോമേഴ്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 2 ന് ഉച്ചയ്ക്ക് 3 മണിക്ക് സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹാജരാക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *