തിരികെ വിദ്യാലയത്തിലേക്ക് ; ബോധവത്ക്കരണ സൈക്കിള്‍ റാലിയുമായി മുണ്ടേരി സ്‌കൂള്‍ കുട്ടി പോലീസ്

മുണ്ടേരി : കൊവിഡ് കാലത്ത് വിദ്യാലയം തുറക്കുമ്പോള്‍ ജാഗ്രതയും പ്രതീക്ഷയും പൊതുജനങ്ങളിലേക്ക് എത്തിക്കുവാനും , പ്രതീക്ഷയിലേക്ക് ഉയര്‍ത്താനുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കല്‍പറ്റയുടെ നേതൃത്വത്തില്‍
ബോധവത്ക്കരണ സന്ദേശ സൈക്കിള്‍ റാലി നടത്തി
മുണ്ടേരിയില്‍ നിന്ന് ആരംഭിച്ച് – കല്‍പറ്റ ടൗണ്‍ ചുറ്റി മുണ്ടേരിയില്‍ അവസാനിച്ചു.
ബോധവത്ക്കരണ യാത്രയുടെ ഉദ്ഘാടനം കല്‍പ്പറ്റ സി.ഐ പ്രമോദ് പി നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍ പവിത്രന്‍ എം , കമ്യൂണിറ്റി പോലീസ് ഓഫീസര്‍ സജി ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു. മുപ്പതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply