March 28, 2024

ഓണം വാരാഘോഷം; അപേക്ഷ ക്ഷണിച്ചു.

0
Img 20220801 094233.jpg
തിരുവനന്തപുരം.
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 16 വരെ തിരുവനന്തപുരം ജില്ലയിലെ  വിവിധ വേദികളിലായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 7ന് വൈകുന്നേരം 5നു മുമ്പായി ജനറൽ കൺവീനർ, ഓണഘോഷം 2022, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ: 0471 2560426.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *