November 8, 2026

വന്യമൃഗശല്യം; ശ്വാശത പരിഹാരം വേണം – മുള്ളൻകൊല്ലി കെ.സി.വൈ.എം

0
IMG_20220801_133955.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : മേഖലയിൽ കടുവ ഭീതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വന്യ മൃഗ ശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം കാണണെമെന്നും, കർഷകർ കൂടുതലുള്ള പ്രദേശത്ത്‌ അവരുടെ ഭീതി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണെമെന്നും കെ സി വൈ എം മുള്ളൻകൊല്ലി മേഖല ആവശ്യപ്പെട്ടു. യൂണിറ്റ് ഡയറക്ടർ സാന്റോ അമ്പലത്തറ, ഫെബിൻ കാക്കോനാൽ, ഡായോണ എഴുമായിൽ, ജോസഫ് ഡിപ്പോയിൽ, നന്ദന കണിയാമാറ്റത്തിൽ, അലക്സ്‌ മണ്ടാനത്ത്, സിസ്റ്റർ ആൻസ് മരിയ, അൻസ, എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *