April 24, 2024

60 വയസിനു മുകളില്‍ പ്രായമായ കിടപ്പുരോഗികള്‍ക്ക് സൗജന്യമായി മുടിവെട്ടും.

0
Img 20220801 133859.jpg
മാനന്തവാടി: കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു )  ടൗണ്‍ കമ്മിറ്റി, മാനന്തവാടി നഗരസഭയിൽ60 വയസിനു മുകളില്‍ പ്രായമായ കിടപ്പുരോഗികള്‍ക്ക് സൗജന്യമായി മുടിവെട്ടികൊടുക്കുന്നു. യോഗത്തില്‍ സധു കെ. കെ. അധ്യക്ഷത വഹിച്ചു. ടി.ടി. കുഞ്ഞുമുഹമ്മദ്, മുബാറക്ക് അലി, സാജന്‍ തലപ്പുഴ, അയ്യപ്പന്‍, വിജയന്‍  എന്നിവര്‍ സംസാരിച്ചു. സഹായത്തിന് വിളിക്കുക : 9846439300, 7012235092, 9544001141.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *