കെല്‍ട്രോണില്‍ മാധ്യമ പഠനം August 2, 2022August 2, 2022 Bureau WayanadNews Wayanad പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. അവസാന തിയതി ഓഗസ്റ്റ് 10. ഫോണ്‍: 9544958182 Load More
Leave a Reply