July 16, 2026

മത്സര പരീക്ഷാ പരിശീലനം

0
IMG-20220802-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും സംയുക്താഭിമുഖ്യത്തില്‍ അതത് താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്. എല്‍.സിയും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള നിശ്ചിത പ്രായപരിധി യില്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ച് ഓഫീസില്‍ യഥാക്രമം ആഗസ്റ്റ് 12, 17 തീയതിക്കു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. ബത്തേരി: 04936 221149, മാനന്തവാടി: 04935 246222.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *