July 16, 2026

അങ്കണവാടിയിൽ പോഷകാഹാര വിതരണോത്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടത്തി

0
IMG-20220802-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ ചേലൂർ വാർഡിൽ ജീവിതത്തിൽ പോഷകാഹാരങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും, ഉപയോഗിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും വാർഡ് മെമ്പർ മോളി സജി ആക്കാംന്തിരിയിൽ ബോധവൽക്കരണം നടത്തി.കോളനിയിലെ കുട്ടികൾക്കും, അമ്മമാർക്കും പോഷകാഹാങ്ങളുടെ വിതരണോദ്ഘാടനവും നടത്തി.ക്ലാര ടീച്ചർ, വാർഡ് കൺവീനവർ ജോസ് നാമ റ്റത്തിൽ, അംഗനവാടി എക്സിക്യൂട്ടീവ് അംഗങ്ങളായ സജി ജോസ് ആക്കാംന്തിരിയിൽ , ജോർജ് ആറ്റുപുറത്ത്, വിൻസെന്റ്, ആശാ വർക്കർ വത്സാ ഗംഗാധരൻ, ഹെല്പർ ഷീല എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *