July 16, 2026

എം.ഡി.എം.എ. കൈവശം വെച്ച യുവാവിനെ പിടികൂടി

0
IMG-20220802-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:റിപ്പൺ അങ്ങാടിയിൽ എം.ഡി.എം. എ കൈവശം വെച്ച യുവാവിനെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പിടി കൂടിയത്. റിപ്പൺ തൊണ്ണൂറാം വയൽ മൂച്ചി കെ. മുഹമ്മദ് മുഹ്സീൻ (22) ആണ് പിടിയിലായത്. 3.72 ഗ്രാം മാരക മയക്കുമരുന്ന് എം.ഡി. എം. എ യും ഇവ വിറ്റ് കൈവശം ഉണ്ടായിരുന്ന 3200 രൂപയും , കെ .എൽ .12 
എൻ .4866 നമ്പർ മോട്ടോർ ബൈക്കും പോലീസ് കണ്ടെടുത്തു. 
മേപ്പാടി പോലീസ് സ്റ്റേഷൻ
എസ്. ഐ. സിറാജും സംഘവുമാണ് പ്രതിയെ പിടി കൂടിയത്. മറ്റ് നിയമ നടപടികളും കൂടുതൽ അന്വേഷണത്തിലുമാണെന്ന് പോലീസ് വ്യക്തമാക്കി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *