October 5, 2022

നന്മ ബാലയരങ്ങ്: വയനാട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി അക്സ മരിയ ജിലീഷ്

IMG-20220802-WA00382.jpg

കൽപ്പറ്റ :നന്മ ബാലയരങ്ങ് വയനാട് ജില്ലാതല കലോത്സവത്തിൽ (2022) ഭരതനാട്യം, കവിതാപാരായണം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി അക്സ മരിയ ജിലീഷ് . പുൽപ്പള്ളി വേലിയമ്പം വടക്കേ ചെറുകര ജിലീഷ് ( ഇന്ത്യൻ ആർമി ) -സോജി ( നേഴ്സ് ) ദമ്പതികളുടെ മകളാണ്.കലാമണ്ഡലം റെസി ഷാജിദാസിന്റെ കീഴിലാണ് അക്സ നൃത്തപഠനം നടത്തുന്നത്.മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി.സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്സ .
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.