November 8, 2026

ജോസ് (83) നിര്യാതനായി

0
IMG-20220804-WA00052.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നീർവാരം അറക്കൽ ജോസ് (83) നിര്യാതനായി.മൃതസംസ്കാരം  വ്യാഴം 12 മണിക്ക് കല്ലുവയൽ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി.മക്കൾ:. തങ്കച്ചൻ, ലീല, പരേതനായ മത്തായി , രാജൻ വത്സ, ഷീബ, ബീന, റീന മരുമക്കൾ:
ജോണി, ഷൈനി, റെജി, ജോർജ്ജ്, തങ്കച്ചൻ, സാജു, ഷാജി .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *