August 7, 2026

ഹെൽപ്പ് ഡസ്ക് തുടങ്ങി

0
IMG-20220804-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് ആവിശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ് ഡസ്ക് തുടങ്ങി. വിളിക്കേണ്ട നമ്പർ 
വിളപരിപാലനം-9495544038.രോഗകീട നിയന്ത്രണം-9645005026.മൃഗപരിപാലനം-6282820966.മൂല്യവർധിത ഉല്പന്നനിർമ്മാണം-7561806901.Email-kvkwayanad@kau.in
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *