IMG-20220804-WA00672.jpg

കോൺഗ്രസ് ധർണ മാറ്റിവെച്ചു


AdAd
കൽപ്പറ്റ : വിലക്കയറ്റം, തെഴിലില്ലായ്മ, അഗ്നിപഥ്, അവശ്യസാധനങ്ങളുടെ മേൽ ഏർപ്പെടുത്തിയ ജി.എസ്.ടി. തുടങ്ങി കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ആഗസ്റ്റ് അഞ്ചിന് എ.ഐ.സി.സി. ആഹ്വനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നടത്താനിരുന്ന പ്രതിഷേധ ധർണ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി അറിയിക്കുന്നു.എല്ലാ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അറിയിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.