November 8, 2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വത്തിനും ഗ്രേഡിംഗ്

0
IMG-20220805-WA0002.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം  : ശുചിത്വ ഗ്രേഡിംഗ് നൽകി മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യ പ്രാപ്തിയിലേക്ക്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം മാലിന്യ സംസ്കരണത്തിലെ മികവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു .
വൃത്തിയുള്ള ,ആരോഗ്യ ഗ്രാമ – നഗരങ്ങൾ ലക്ഷ്യം വെച്ചാണീ ഗ്രേഡിങ്ങ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *