July 16, 2026

ബാണാസുര സാഗർ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പ്രളയഭീതി ഒഴിവാക്കണമെന്ന് പ്രദേശവാസികൾ .

0
IMG_20220805_084938.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കനത്തെ മഴയെ തുടർന്ന് നിറഞ്ഞ ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് വെള്ളം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ ഷട്ടറുകൾ തുറക്കാത്തതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പുഴ കരകവിയുന്ന സമയത്ത് ഷട്ടറുകളും തുറന്നാൽ നിരവധി സ്ഥലങ്ങൾ വെള്ളത്തിലാവും. അപ്രതീക്ഷിത വെള്ളപൊക്കത്തിൻ്റെ ആശങ്കയിലാണ് നാട്ടുകാർ. മുൻ വർഷം സംഭവിച്ചതു പോലെ ഈ വർഷം ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *