July 16, 2026

ചുരത്തിൽ ബസ്സും ലോറിയും അപകടത്തിലായി ഗതാഗത തടസ്സം

0
IMG-20220805-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: ചുരത്തിൽ വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തിൽ പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. മറ്റൊരു സ്ഥലത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ഓവുചാലിലേക്ക്‌ ഇറങ്ങിപ്പോയിട്ടുമുണ്ട്‌. ഇവിടേയും ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. ശക്തമായ മഴയും താമരശ്ശേരി ചുരത്തിൽ പെയ്യുന്നുണ്ട്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *