June 6, 2026

കരുതലും ജാഗ്രതയുമായി എൻ.ഡി. ആർ.എഫ് .സംഘം വയനാട്ടിൽ

0
IMG-20220805-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : പ്രളയം ,മണ്ണിടിച്ചിൽ ,ഉരുൾ പൊട്ടൽ ഏത് ദുരന്ത സാഹചര്യങ്ങളും നേരിടാൻ സുസജ്ജമായ എൻ. ഡി. ആർ .എഫ് സംഘം മീനങ്ങാടിയിൽ ക്യാമ്പ് ചെയ്യുകയാണ്. തീവ്ര മഴയിൽ ഒറ്റപ്പെട്ട് പോയ കുടുംബങ്ങളെ കഴിഞ്ഞ ദിവസം കരകയറ്റിയ സംഘത്തിൽ ഇരുപത്തൊന്ന് അംഗങ്ങളാണ് ഉള്ളത്. 
ടീം കമാൻ്റർ പ്രദീപ് കുമാർ ,
ലൈസൻ ഓഫീസർ ശിവ കൃഷ്ണ ,ഓപ്പറേഷൻ ഇൻ ചാർജ് അഖിൽ എം. കെ ,അജീഷ് വി.ബി ,എന്നിവരാണ് റെസ്ക്യൂ ടീമിന് നേതൃത്വം നൽകുന്നത്. ദുരന്ത സാഹചര്യങ്ങൾ നേരിടാൻ എല്ലാ എക്യൂപ്മെൻസുമായി സംഘം കാലാവസ്ഥയുടെ അനുരണനങ്ങൾ കാതോർത്ത് ,ദുരന്ത സാഹചര്യം അറിഞ്ഞാൽ ഉടൻ രക്ഷപ്പെടുത്താൻ ,സന്നദ്ധമായി കാത്തിരിക്കയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *