July 16, 2026

ഡിഗ്രി, പി.ജി: മാനേജ്മെൻ്റ് സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

0
IMG_20220805_145646.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ബി.ബി.എ, ബി.സി.എ, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സൈക്കോളജി, ബി.കോം കോർപ്പറേഷൻ, ബി.എസ്.സി ഫുഡ് ടെക്നോളജി തുടങ്ങിയ ബിരുദ കോഴ്സുകളിലേയും എം.എസ്.സി കെമിസ്ട്രി, എം.എസ്.സി കൗൺസിലിംഗ് സൈക്കോളജി തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയും മാനേജ്മെൻ്റ് സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9188663306, 9188663304 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *