June 6, 2026

മാത്യു (69) നിര്യാതനായി

0
IMG-20220805-WA00692.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ:കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും വയനാട് വിഷൻ അമ്പലവയൽ റിപ്പോർട്ടറുമായ ബിനേഷ് മാത്യുവിന്റെ പിതാവ് അമ്പലവയൽ അമ്പുകുത്തി വെള്ളച്ചാട്ടം തേവരോട്ട് മാത്യു(69) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11 മണിക്ക് അമ്പലവയൽ സെന്റ് പോൾസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ .
ഭാര്യ: സുശീല. മക്കൾ : ബിജു കുര്യൻ ( കെ എസ് ഇ ബി ), ബീന മാത്യു, ബിനേഷ് മാത്യു, പരേതനായ വിനിത് വി മാത്യു . മരുമക്കൾ : സുനിത, ജിൻസി , എബ്രഹാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *