October 12, 2026

യുവാവ് തോട്ടിൽ വീണു മരിച്ച നിലയിൽ

0
IMG_20220806_074947.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി:യുവാവ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടത്തി.
 മാടല്‍ തോട്ടങ്കര ബിജു (41) വിനെയാണ് ഇരിപ്പുട്-മാടല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  വീടിന് പുറത്ത് പോയ ബിജുവിനെ  കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്  മരിച്ച നിലയില്‍  കണ്ടെത്തിയത്.  കനത്ത മഴയായതിനാല്‍ നിറഞ്ഞു കിടന്ന തോട്ടില്‍ കാല്‍ വഴുതി വീണതാണോയെന്നാണ് സംശയം. പോസറ്റ്‌മോര്‍ട്ടത്തിന്‌ശേഷം മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ജിന്‍സി , മക്കള്‍ ആന്‍ മരിയ, അലന്‍. സഹോദരങ്ങള്‍: ഷിബു, ബിജി, അമ്പിളി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *