March 29, 2024

കെ.എസ്.ആർ.ടി. സി സർവ്വീസുകൾ പേര്യ വരെ

0
Img 20220806 Wa00212.jpg

മാനന്തവാടി:നെടുംപൊയിൽ ചുരത്തിൽ ഗതാഗത തടസം തുടരുന്നു. അതേ സമയം പേര്യ വരെ കെ.എസ്. ആർ. ടി. സി പ്രത്യേക സർവിസ് നടത്തുന്നുണ്ട്. പേര്യ, വരയിൽ ഭാഗത്തേക്ക് അധികവും കണ്ണൂർ ഭാഗത്തേക്കുള്ള സർവീസുകളാണുള്ളത്. ഗതാഗതം നിലച്ചതോടെ ഈ ഭാഗക്കാർക്ക് യാത്ര ക്ലേശം രൂക്ഷമാണ്. യൂത്ത് കോൺഗ്രസ് ഇടപെട്ടതിനെ തുടർന്ന് പ്രത്യേക സ ർ വിസ് ആരംഭിക്കുകയായിരുന്നു. നിലവിലുള്ള ഡീസൽ ക്ഷാമത്തിന് പരിഹാരമായി 
പമ്പുകളിൽ ആവശ്യാർത്ഥ്യം പമ്പുകളിൽ നിന്നും ഡീസൽ അടിക്കാൻ ക്രമീകരണമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.പേരിയ വരെ ബസ്സ് ട്രിപ്പുകൾക്ക് ക്രമീകരണമായിട്ടുണ്ടെന്നും വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *