April 20, 2024

പൂനയിൽ വയനാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

0
Img 20220811 Wa00192.jpg
പുൽപ്പള്ളി:പൂനയിൽ വയനാട് സ്വദേശികുഴഞ്ഞ് വീണ് മരിച്ചു.
 പെരിക്കല്ലൂർ കടവ് കൂടാലയ്ക്കൽ രജീഷാണ് (കുട്ടൻ-33) കുഴഞ്ഞുവീണ് മരിച്ചത്. ലോറി യാത്രക്കിടെയാണ് കുഴഞ്ഞുവീണത്. ഡ്രൈവറായ രജീഷ് മറ്റൊരാളോടൊപ്പം ലോറിയിൽ യാത്ര ചെയ്യുകയായിരുന്നു. ഭാര്യ: സിനി പാറ്റയിൽ. മകൻ: നീരജ് .
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *